radhakrishnan-achari-n

കൊല്ലം: മണക്കാട് പുത്തൻവീട്ടിൽ എൻ. രാധാകൃഷ്ണൻ ആചാരി (74, റിട്ട. സെക്രട്ടറി കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക്) നിര്യാതനായി. ഭാര്യ: എൽ. വിജയകുമാരി. മക്കൾ: അരുൺകൃഷ്ണൻ, അശ്വനി ആർ. കൃഷ്ണൻ. മരുമകൻ: എസ്. സഹജൻ. സഞ്ചയനം നാളെ രാവിലെ 7ന്.