ഓച്ചിറ: പായിക്കുഴി നെല്ലിരേത്ത് (പൂരം) രാധാകൃഷ്ണൻ ഉണ്ണിയുടെ (ആര്യഭവൻ ഹോട്ടൽ, ഓച്ചിറ) ഭാര്യ വിജയലക്ഷ്മി (പ്രഭ- 47) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: കീർത്തി ഉണ്ണി, കാർത്തിക് ഉണ്ണി.