എഴുകോൺ: ഇടയ്ക്കിടം ചൈതന്യയിൽ ആർ. മോഹൻദാസ് (69, റിട്ട. അദ്ധ്യാപകൻ, കുളക്കട ജി.എച്ച്.എസ്.എസ്, ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല സെക്രട്ടറി, സി.പി.എം ഇടയ്ക്കിടം ബ്രാഞ്ച് കമ്മിറ്റി അംഗം) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: പ്രസന്നകുമാരി (റിട്ട. കൃഷി അസി.). മക്കൾ: സൗമ്യ, നിയതി (മാനേജർ, ഫെഡറൽ ബാങ്ക്, അടൂർ). മരുമക്കൾ: ബിജുലാൽ (മുത്തൂറ്റ്, തിരുനെൽവേലി), നിമിഷ.