parukuttyamma-p-80

ചടയമംഗലം: ഇളവക്കോട് ശാന്തി ഭവനിൽ പി. പാറുക്കുട്ടിഅമ്മ (80) നിര്യാതയായി. മക്കൾ: ചന്ദ്രബാബു, ഗീത, ഷീജ, വിജയകുമാരി. മരുമക്കൾ: ആർ. മിനി, സജികുമാർ, കെ. മധുസൂദനൻപിള്ള.