ശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അർഹത പരിശോധന 15ന് നടക്കും. പരിശോധന രാവിലെ 11 മുതൽ 3 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പഞ്ചായത്ത് ഓഫീസിൽ നടക്കും.