sasidharan-nair-70
ശ​ശിധ​രൻ നാ​യർ

പുന​ലൂർ: വി​ള​ക്കു​വെ​ട്ടം വ​ട്ട​ക്കുണ്ട​യം അ​നി​താ​ഭ​വനിൽ ശ​ശിധ​രൻ നാ​യർ (70) നി​ര്യാ​ത​നായി. സം​സ്​കാ​രം ന​ടത്തി. ഭാര്യ: ശ​ശിക​ല. മക്കൾ: അ​നി​താ​കു​മാരി, അ​നീ​ഷ് കു​മാർ. മ​രു​മക്കൾ: അ​ജി​കു​മാർ, രമ്യ. സ​ഞ്ചയ​നം തി​ങ്ക​ളാഴ്​ച രാ​വിലെ 8ന്.