bharathiyamma-86

അഞ്ചൽ: വയല മുട്ടോട് മണികണ്ഠവിലാസത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (86) നിര്യാതയായി. മക്കൾ: മണികണ്ഠൻ, രജനി, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: സബീല, പരേതനായ സുഭാഷ്, ശാന്തിനി, ആതിര.