കരുനാഗപ്പള്ളി: ഇടക്കുളങ്ങര പുലിയൂർവഞ്ചി തെക്ക് രാമിച്ചിനേത്ത് ഭവാനിഅമ്മ (92) നിര്യാതയായി. മക്കൾ: രാധമ്മ, പരേതയായ ഇന്ദിരഅമ്മ. മരുമക്കൾ: ശിവദാസൻപിള്ള, പ്രഭാകരൻപിള്ള. സഞ്ചയനം 18ന് രാവിലെ 8ന്.