പാരിപ്പള്ളി: ഇന്ധന, പാചകവാതക വിലവർദ്ധനവിനെതിരെ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പാരിപ്പള്ളിയിൽ പ്രതിഷേധ സൈക്കിൾ റാലി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.