മൺറോതുരുത്ത്: പട്ടംതുരുത്ത് ഈസ്റ്റ് പുതിയ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ മുരളീഭായി (69) നിര്യാതയായി. മക്കൾ: കവിത കൃഷ്ണൻ, ജി. അഭിലാഷ്, പ്രീത കൃഷ്ണൻ. മരുമക്കൾ: പ്രതാപ് കൃഷ്ണൻ, അശ്വതി, സുനിൽ കുമാർ. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 7ന്.