കൊല്ലം: ഇരവിപുരം 194 ബി ശരവണനഗറിൽ സലീമിന്റെ ഭാര്യ സലീന (51) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊല്ലൂർവിള ജുമുഅ മസ്ജിദ് കബർസ്ഥാനിൽ. മകൾ: സുമയ്യ, നഫിയ, നൈസാജ്. മരുമക്കൾ: ജഹാംഗീർ, ഷാജഹാൻ.