sunil-vahi-51

കുണ്ടറ: പള്ളിമുക്ക് ശാന്താ ഭവനിൽ (എള്ളുവിള) സുനിൽ വാഹി (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാഖി സദൻ. മക്കൾ: എസ്.ആർ. ശാന്തിപ്രിയ, എസ്.ആർ. കൃപൻ.