valsala-56

കൊല്ലം: പാരിപ്പള്ളി മീനമ്പലം ഗുരുദേവപുരത്തിൽ സത്യന്റെ ഭാര്യ വത്സല (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: മിനി, സിനി. മരുമക്കൾ: അജിത്ത്, ഗിരീഷ്.