janakiamma-98

കൊല്ലം: ഇളവൂർ മണക്കാട് ശിവവിലാസം വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. മക്കൾ: ഭാസ്കരൻപിള്ള, വിജയമ്മഅമ്മ, പരേതനായ രവീന്ദ്രൻപിള്ള, സരസ്വതിഅമ്മ, പരേതനായ ശശിധരൻപിള്ള, പ്രസന്ന, ചന്ദ്രിക. മരുമക്കൾ: ഓമനഅമ്മ, വാസുദേവൻപിള്ള, ശ്യാമള, മനോഹരൻപിള്ള, ടി. ഗോപാലകൃഷ്ണപിള്ള, എസ്. ഗോപാലകൃഷ്ണപിള്ള.