nizar-43

ചവറ: പന്മന വടുതല പെരുംകുഴി തെക്കതിൽ നിസാർ (43) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: അഫ്സൽ, അജിന.