leela-59

പുത്തൂർ: കാരിക്കൽ മാനാവറ കുഴിവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ലീല (59) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, ബിന്ദു, ബീന. മരുമക്കൾ: സജിത, സത്യൻ, അഭിലാഷ്.