john-mathew-72

കുന്നിക്കോട്: കുറ്റിക്കോണം ഗ്രേസ് കോട്ടേജിൽ പരേതനായ എം.ജെ. മത്തായിയുടെ മകൻ ബ്രദറൺ സുവിശേഷകൻ ജോൺ മാത്യു (സണ്ണി - 72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കുറ്റിക്കോണം ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസ് ജെ. മാത്യു (മോളി). മക്കൾ: സോണി മാത്യു (ദുബായ്), ടോണി മാത്യു (ദുബായ്). മരുമക്കൾ:
ജസി സോണി, നിസി ടോണി.