shareefa-bheevi-80

ഇരവിപുരം: പഴയാറ്റിൻ കുഴി കയ്യാലയ്ക്കൽ കിഴക്കനഴികത്ത് വീട്ടിൽ (തേജസ് നഗർ - 226) പരേതനായ റൂബി സുലൈമാൻ കുഞ്ഞിന്റെ ഭാര്യ ഷെരീഫാ ബീവി (80) നിര്യാതയായി. മക്കൾ: സിയാദ്, സുബൈർ, സിദ്ദീഖ്, സലിം, സഫീദാ ബീവി. മരുമക്കൾ: റഷീദ, ഷഹീറ, റജീന, മുബീന, നിസാമുദ്ദീൻ.