khadhija-bheevi-90

പുനലൂർ: ഹൈസ്കൂൾ വരിക്കോലിൽ പുത്തൻ വീട്ടിൽ പരേതനായ ഇസ്മയിൽ കുഞ്ഞിന്റെ ഭാര്യ ഖദീജ ബീവി (90) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുഹമ്മദ് നിസാർ, നെജിമുദ്ദീൻ, നെസീമ, ഹാഷിം, നിസാം, ക്ഷെഹിറ, കമാലുദ്ദീൻ, ഷിഹാബുദ്ദീൻ, റഹുമ.