appukuttakuruppe-81

കരുനാഗപ്പള്ളി: തഴവ കുതിരപ്പന്തി അഭിനന്ദനത്തിൽ അപ്പുക്കുട്ടക്കുറുപ്പ് (81) നിര്യാതനായി. ഭാര്യ: സരളമ്മ. മകൾ: തങ്കലക്ഷ്മി. മരുമകൻ: ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 18ന് രാവിലെ 8ന്.