പ്രാക്കുളം: സുരേഷ് ഭവനിൽ (പുളിയിലഴികത്ത്) ബാലകൃഷ്ണൻ നായരുടെ (എക്സ്. സർവീസ്) ഭാര്യ സരസ്വതിഅമ്മ (72) നിര്യാതയായി. മക്കൾ: സുരേഷ്, അനിൽ കുമാർ, സുനിൽ കുമാർ, രാജേഷ്. മരുമക്കൾ: മായ, രാജി.