sumathikutty-84

കൊട്ടാരക്കര: പുത്തൂ‌ർ ശ്രീനാരായണപുരം ഉഷാമന്ദിരത്തിൽ പരേതനായ വിജയരാജന്റെ ഭാര്യ സുമതിക്കുട്ടി (84) നിര്യാതയായി. മക്കൾ: ഉഷ, പരേതനായ വിനോദ്, സന്തോഷ്. മരുമക്കൾ: നടരാജൻ, ദീപ, ശശികല.