കൊല്ലം: അഴീക്കൽ വലിയപടീറ്റതിൽ (വട്ടതുരുത്തേൽ തുണ്ടത്തിൽ) കുഞ്ഞുപണിക്കർ (89) നിര്യാതനായി. മക്കൾ: അരുമനയകപണിക്കർ, ഇന്ദിരാഭായി, മുത്തുനായകപണിക്കർ, മുരളീകൃഷ്ണപണിക്കർ (ഗൾഫ്), ലീലാകൃഷ്ണപണിക്കർ (ഗൾഫ്). മരുമക്കൾ: വഹിദ, പവനൻ, മായ, ജലജ, രഞ്ചി. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 10ന്.