ശാസ്താംകോട്ട: മനക്കര അൻസില മൻസിലിൽ അബ്ദുൽ അസീസ് (70) നിര്യാതനായി. അൻസി ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലൈൻസസ് ഉടമയായിരുന്നു. ഭാര്യ: പരേതയായ ലൈല ബീവി. മക്കൾ: മുഹമ്മദ് അനീഷ്, മുഹമ്മദ് അൻസി, അൻസില, മരുമക്കൾ: ഷബാന, തസ്നി, മുജീബ്.