ചണ്ണപ്പേട്ട: വാഴയിൽ വീട്ടിൽ വി.എം. തോമസ് (ജോയി-82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് മാവിള ചർച്ച് ഒഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: റോയി, ബിജു, ഷെറി, സിബി, സുനിൽ. മരുമക്കൾ: ഷിജി, ഷീബ, സുനു, ഫ്രാൻസി, ജിൻസി.