കൊല്ലം: ആശ്രമം ഉദയാ നഗർ - 75 കുന്നിൽ കിഴക്കത്തിൽ (ഉളിയക്കോവിൽ സ്നേഹ നഗർ - 4 വിഷ്ണു നന്ദനത്തിൽ) ടി. സുഗുണന്റെ ഭാര്യ എസ്. രാധാമണി (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: രമ്യ ജിജിൻ, രേഖ സുഗുണൻ. മരുമകൻ: ജിജിൻ (യു.എ.ഇ).