ഓടനാവട്ടം: തുറവൂർ വിളയിൽ വീട്ടിൽ വിദ്യാധരന്റെ ഭാര്യ സുമതി (72, കുടവട്ടൂർ കൈതക്കാട് കുടുംബാംഗം) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി. ബിന്ദു, വി. സജി, വി. ബിനു. മരുമക്കൾ: എസ്. ഹർഷൻ, വി. വിജി, ബി. ആര്യ.