muralidharanpilla-c-74

പുത്തൂർ: പാങ്ങോട് താഴം കൃഷ്ണവിലാസത്തിൽ (കരിക്കത്തിൽ) സി. മുരളീധരൻപിള്ള (74) നിര്യാതനായി. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: സന്തോഷ് കുമാർ, സജീഷ്, സിന്ധുകുമാരി. മരുമക്കൾ: അർച്ചനകുമാരി, മധു.