പുനലൂർ: നരിയ്ക്കൽ സന്തോഷ് ഭവനിൽ വൈ. ജോസഫ് (സോമൻ-65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് നരിയ്ക്കൽ മലങ്കര സെന്റ് ജൂഡ് കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആലീസ്, മക്കൾ: ജിഞ്ചു ജോസഫ്, ജിബിൻ ജോസഫ്. മരുമക്കൾ: നോജി, എലിസബത്ത് ജോർജ്.