devaki-amma-99

കൊല്ലം: തിരുമുല്ലവാരം പരമേശ്വര മന്ദിരത്തിൽ പരേതനായ ടി.പി. ചിന്നൻ നായരുടെ (സതേൺ റയിൽവേ, കൊല്ലം) ഭാര്യ പി.ജി. ദേവകിഅമ്മ (99,​ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: മേജർ ജനറൽ സി.എസ്. നായർ (കരസേന മുൻ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ), സി. ഗിരിധർ (എൻജിനിയർ, സൗദി), സി. നന്ദകുമാർ (ചാർട്ടേഡ് അക്കൗണ്ടന്റ്, ദുബായ്), സി. ഗീത (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷി വകുപ്പ്). മരുമക്കൾ: ശ്രീദേവി എസ്. നായർ, അംബികാദേവി, രാജശ്രീ, പി. രവീ​ന്ദ്രൻ.