കരുനാഗപ്പള്ളി: ആദിനാട് തെക്ക് വയൽവാരത്ത് (പുത്തരിക്കണ്ടത്തിൽ) പ്രസാദ് (62) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭ. മക്കൾ: പ്രതിഭ, ആതിര, അഞ്ജു. മരുമക്കൾ: അനിൽകുമാർ, ജയചന്ദ്രൻ, ബൈജു. സഞ്ചയനം നാളെ രാവിലെ 7ന്.