ഓയൂർ: ചെങ്കുളം മത്യോട്ട് പുത്തൻവീട്ടിൽ ഗീവർഗീസിന്റെ (റിട്ട. സ്പിന്നിംഗ് മിൽ ജീവനക്കാരൻ) ഭാര്യ തങ്കമ്മ വർഗീസ് (65) നിര്യാതയായി. മക്കൾ: ജിജോ (ആർ.പി.എഫ്.കൊല്ലം), ജെൻസി (അമൃത ഹോസ്പിറ്റൽ, എറണാകുളം).മരുമക്കൾ: ജോൺസി (അമൃത ഹോസ്പിറ്റൽ എറണാകുളം), ലസ്ന ജിജോ (അദ്ധ്യാപിക, സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്, പത്തനാപുരം).