വടക്കേ മൈലക്കാട്: വലിയവിള വീട്ടിൽ നിസാം (48) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കൊട്ടുമ്പുറം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജെസീന. മക്കൾ: ഹിസാന, ആദിൽ.