ശൂരനാട് വടക്ക്: പടിഞ്ഞാറ്റേ കിഴക്കേമുറി പുതുവാരേത്ത് കിഴക്കതിൽ ശങ്കരക്കുറുപ്പ് (79) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: മധു, ജയശ്രീ. മരുമക്കൾ: വി.ആർ. വിജി, പ്രസാദ്. സഞ്ചയനം 18ന് രാവിലെ 8ന്.