തിരുവനന്തപുരം: മങ്കാട്ട് കടവ്, പെരികാവ് ശിവശക്തിയിൽ പരേതനായ വിശ്വനാഥൻനായരുടെ ഭാര്യ പത്മകുമാരി (66) നിര്യാതയായി. സംസ്കാരം ഇന്ന് ശാന്തികവാടത്തിൽ. മക്കൾ: ബിന്ദു, പരേതയായ സിന്ധു, ബിനു. മരുമക്കൾ: മുരുകൻ, ശ്രീദേവി.