mariyamma-80

പുനലൂർ: നരിക്കൽ പുഷ്പമംഗലം വീട്ടിൽ കുര്യന്റെ ഭാര്യ മറിയാമ്മ (80- ഉണ്ണൂണ്ണിഅമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് നരിക്കൽ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ പ്രിൻസ്, ലാലമ്മ, ലാലച്ചൻ, പ്രസാദ്, പരേതയായ ലിസി, ലിജി. മരുമക്കൾ: രാജു, ഗ്രേസി, ബിനു, പ്രിൻസ്.