ചവറ: പയ്യലക്കാവ് നന്ദനത്തിൽ (മനോജ് ഭവനം) പരേതനായ ശിവാനന്ദന്റെ ഭാര്യ ഭാരതി (83) നിര്യാതയായി. മകൻ: ചന്ദ്രമോഹനൻ (ഐ.ആർ.ഇ). മരുമകൾ: പരേതയായ മണിയമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.