mathew-peter-64

പത്തനാപുരം: വർഷങ്ങളായി ഡൽഹിയിൽ താമസിച്ചുവന്ന പത്തനാപുരം കിഴക്കേ ഭാഗം മാക്കുളം വല്യത്ത് വീട്ടിൽ പരേതനായ വി.എം. പീറ്ററിന്റെയും അച്ചാമ്മ പീറ്ററിന്റെയും മകൻ മാത്യു പീറ്റർ (64) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: സൂസൻ. മകൻ: അഖിൽ മാത്യു. സംസ്കാരം ഇന്ന് ഡൽഹിയിൽ നടക്കും.