പത്തനാപുരം: എട്ട് വർഷമായി കുവൈറ്റിൽ നഴ്സായി ജോലി നോക്കിവന്ന തലവൂർ പാണ്ഡി തിട്ട സിന്ധു ഭവനിൽ സജീവ് കുമാറിന്റെ ഭാര്യ മനോജ കുമാരി (36) കുവൈറ്റിൽ നിര്യാതയായി. മകൾ: അനുശ്രീ (ഹോളിക്രോസ് പബ്ലിക് സ്കൂൾ 5-ാം ക്ലാസ് വിദ്യാർത്ഥിനി).