തേവലക്കര: നടുവിലക്കര കോയിക്കലേഴ്ത്ത് (തിരുവാതിര) പരേതനായ തങ്കപ്പൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ വിനയകുമാർ (46, എക്സ്. സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ. മക്കൾ: അനന്ദ കൃഷ്ണൻ, സ്വാതി.