തേവലക്കര: തേവലക്കര പാലയ്ക്കൽ പഴഞ്ഞിയിൽ വീട്ടിൽ എം. ശംസുദ്ധീൻ കുഞ്ഞു (84, റിട്ട. ഹെഡ് മാസ്റ്റർ ഗവ. എൽ.പി.എസ്. അയ്യൻകോയിക്കൽ) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ : കെ.എസ്. സഫിയാബീവി. മക്കൾ: എസ്. അൻസാരി (റിട്ട. പഞ്ചായത്ത് സെക്രട്ടറി ), പി.എസ്. ഹാരിസ് (പൊലീസ് എ.ആർ ക്യാമ്പ് ,കൊല്ലം), പി.എസ്. അനൂപ് (സീനിയർ അസിസ്റ്റൻഡ് കെ.എസ്.ഇ.ബി ), നദീറ, നസീറ. മരുമക്കൾ: ഒ. ഷാനവാസ് (സൗദി അറേബ്യ), അഡ്വ. സഫീർ (റിട്ട. പി.ഡബ്ലിയു.ഡി), എസ്. ഷാജിത ബീവി (ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ), ഐ. ബുഷ്‌റാ ബീഗം (അസിസ്റ്റന്റ് മാനേജർ കെ.എസ്.എഫ് .ഇ), റബേക്ക.