തൃക്കരുവ: വൻമള ഓലിക്കര തൊടിയിൽ (എൻ.എസ് നിവാസ്) പരേതനായ നകുലന്റെ ഭാര്യ സതീഭായി (59) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: നിഖിൽ, അഖിൽ. മരുമകൾ: ലക്ഷ്മി.