കരുനാഗപ്പള്ളി: റൂറലൽ സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു.1463 ൽ സംഘടിപ്പിച്ച ഭരണസമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ എതിരില്ലാതെ തിരഞ്ഞെടുത്തു. ചിറ്റുമൂലനാസർ (പ്രസിഡന്റ്), എം.കുഞ്ഞുമുത്ത് (വൈസ് പ്രസിഡന്റ്), തൊടിയൂർ വിജയകുമാർ, ചെട്ടിയത്ത് രാമകൃഷ്ണപിള്ള, കെ.എസ്.ദാസ്, വി.ജി.സദാശിവൻ, അശോകൻ അമ്മവീട്, റഹുമത്ത്, ബിന്ദുസോമന്‍ (ഭരണ സമിതി അംഗങ്ങൾ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്..