പുനലൂർ: മുസാവരിക്കുന്ന് പൂജാ ഭവനിൽ പരേതനായ സുലോചനൻ നായരുടെ ഭാര്യ ലളിതാംബിക (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നകുമാർ, ശ്രീകുമാരി, കൃഷ്ണൻ നായർ, മുരളീധരൻ നായർ, രാമചന്ദ്രൻ നായർ, കാർത്തികേയൻ നായർ. മരുമക്കൾ: ലളിത, ഷീല, മിനി, ദേവിപ്രിയ, ശ്രീജാകുമാരി, പരേതനായ വിജയൻ പിള്ള.