ശാസ്താംകോട്ട: വേങ്ങ വടക്കേവിള കിഴക്കതിൽ ശങ്കരപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (72) നിര്യാതയായി. മക്കൾ: ശിവൻപിള്ള, ശശിധരൻ പിള്ള (കെ.എസ്.ആർ.ടി..സി). മരുമക്കൾ:മിനി കുമാരി, സരിതകുമാരി (കരുനാഗപ്പള്ളി കോടതി).