ചവറ: നീണ്ടകര ദളവാപുരം ദൈവമുള്ളതിൽ എൻ. ധനഞ്ജയൻ (റിട്ട. ഹെഡ്മാസ്റ്റർ, ഗുഹാനന്ദപുരം എച്ച്.എസ്.എസ് 88) നിര്യാതനായി. സി.പി.എം നീണ്ടകര ലോക്കൽ കമ്മിറ്റി മുൻ അംഗവും തെക്കുംഭാഗം പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. സാക്ഷരത- ജനകീയാസൂത്രണ റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അമ്മുക്കുട്ടി (റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് തട്ടാമല). മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8ന്.