thankamma

കൊട്ടാരക്കര: പള്ളിക്കൽ വൃന്ദാവൻ നഗർ കടലാവിള വീട്ടിൽ തങ്കമ്മ വർഗീസ് (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മൈലം ക്രിസ്തോസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, റോസമ്മ, സൂസമ്മ. മരുമക്കൾ: ജോയി, കുഞ്ഞപ്പി, പരേതനായ കുഞ്ഞുമോൻ.