പുത്തൂർ: ഏനാത്ത് ഇളംഗമംഗലം വടക്കേ കൊച്ചുവീട്ടിൽ പരേതനായ ശ്രീധരൻപിള്ളയുടെയും ദേവയാനി അമ്മയുടെയും മകൻ എസ്. പ്രകാശ് (47) നിര്യാതനായി. സഹോദരങ്ങൾ: പ്രസാദ്, സുജാത.