ഓടനാവട്ടം: ദീപാ ഭവനിൽ കൃഷ്ണൻകുട്ടിനായർ (70) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ദീപു, ദീപ. മരുമക്കൾ: അഖില, ബൈജു.