ആലുംകടവ്: തയ്യിൽത്തറയിൽ വീട്ടിൽ ധനസിംഗ് (82) നിര്യാതനായി. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: ശേഖർ, മഹേന്ദ്രൻ, അരുളാനന്ദൻ. മരുമക്കൾ: താമര, മിനിമോൾ.